| Thursday, 6th June 2019, 9:24 am

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം സി.പി.ഐ- സി.പി.ഐ.എം സംഘര്‍ഷത്തിന്റെ ഭാഗമെന്ന് സംശയം 

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറവം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിന്‍രാജിന്റെ വീടിന് നേരെയാണ് ബോബേറുണ്ടായത്.പിറവത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ബോംബേറ് നടന്നത്.  സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

സി.പി.ഐ- സി.പി.ഐ.എം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. ഇതിന്റെ ഭാഗമായിരിക്കണം ആക്രമണം നടന്നതെന്ന് നിതിന്‍രാജ് ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more