പാലക്കാട്: പാലക്കാട് മേനോന്‍പാറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കൂരാന്‍പാറ ദാമോദരന്റെ മകന്‍ പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.ഐ.എം ആരോപിച്ചു.
Updating…….