പ്രധാനമന്ത്രീ, ഇനിയെങ്കിലും നിങ്ങള്‍ പരാജയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതുണ്ട്: വരള്‍ച്ച കണ്ടില്ലെന്നു നടിക്കുന്ന നരേന്ദ്രമോദിക്ക് ആക്ടിവിസ്റ്റുകളുടെ തുറന്നകത്ത്
Daily News
പ്രധാനമന്ത്രീ, ഇനിയെങ്കിലും നിങ്ങള്‍ പരാജയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതുണ്ട്: വരള്‍ച്ച കണ്ടില്ലെന്നു നടിക്കുന്ന നരേന്ദ്രമോദിക്ക് ആക്ടിവിസ്റ്റുകളുടെ തുറന്നകത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2016, 3:11 pm

തൊഴിലില്ലായ്മ വേതനവും കൂലി വൈകിയതിനുള്ള നിര്‍ബന്ധിത നഷ്ടപരിഹാരവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതെല്ലാം ഒരു നിയമത്തിന്റെയും നിയമപരിരക്ഷയുടെ പരാജയത്തിലേക്കാണ് നയിക്കുന്നത്.


പ്രിയ പ്രധാനമന്ത്രി,

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായിതുടര്‍ച്ചയായി വളര്‍ച്ചയോട് പൊരുതേണ്ടിവരുന്ന രാജ്യത്തെ വലിയൊരു വിഭാഗം ദരിദ്രരായ ഗ്രാമീണരുടെ പ്രശ്‌നങ്ങളില്‍ ഞങ്ങളുടെ ആശങ്ക നിങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എഴുത്ത്. പ്രധാനമായും മഴവെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്ത കര്‍ഷകര്‍ക്ക് മഴ കുറഞ്ഞതോടെ കൃഷി നാശം വന്നിരിക്കുകയാണ്. അരുവികളും ജലസംഭരണികളും വറ്റിവരണ്ടതോടെ മറ്റു ജലവിതരണ സംവിധാനങ്ങളെ ആശ്രയിക്കുന്നവരെയും ഇത് ബാധിച്ചിരിക്കുകയാണ്. തളരുന്ന കാര്‍ഷിക രംഗത്തെ ഇതെല്ലാം കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ ഒരു സൂചനപോലും കാണുന്നില്ല.

ഈ ജനവിഭാഗത്തിനുണ്ടായ തിരിച്ചടിയുടെ ഫലം കുട്ടികളെ തകര്‍ക്കുകയും അവരുടെ വിദ്യാഭ്യാസത്തിനു തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജീവിതം ക്യാമ്പുകളിലോ തിങ്ങിനിറഞ്ഞ കുടിലുകളിലോ തുടരേണ്ടിവരുന്നു. ഇതിനിടയില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ക്കും രോഗികള്‍ക്കും ഭിക്ഷയാചിക്കേണ്ടിവരുന്നു. അല്ലെങ്കില്‍ അവര്‍ മരണത്തിനു കീഴടങ്ങുന്നു. കന്നുകാലികള്‍ക്കു തീറ്റ നല്‍കാന്‍ കഴിയാതെ അവയെ കുറഞ്ഞ വിലക്ക് വില്‍ക്കാനോ ഉപേക്ഷിച്ചു പോകാനോ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവുന്നു. കുടിവെള്ള സ്‌ത്രോതസ്സുകള്‍ പോലും വറ്റിവരളുന്നു.


അടിയന്തരപ്രാധാന്യം മനസിലാക്കാതെയും അനുകമ്പയില്ലാത്തതുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം. തൊഴിലുറപ്പു ജോലികള്‍ക്കുള്ള ശമ്പളം വളരെ കുറവും പലപ്പോഴും അത് മാസങ്ങളോളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്ന് മൂന്നുവര്‍ഷമായിട്ടും അത് നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നത് സ്ഥിതി വഷളാക്കുന്നു.


draught

ഇതൊക്കെയാണെങ്കിലും കഠിനമായ വരള്‍ച്ചയോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് വേദനാജനകമാണ്. അടിയന്തരപ്രാധാന്യം മനസിലാക്കാതെയും അനുകമ്പയില്ലാത്തതുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം. തൊഴിലുറപ്പു ജോലികള്‍ക്കുള്ള ശമ്പളം വളരെ കുറവും പലപ്പോഴും അത് മാസങ്ങളോളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്ന് മൂന്നുവര്‍ഷമായിട്ടും അത് നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നത് സ്ഥിതി വഷളാക്കുന്നു.

ഈ നിയമം നടപ്പിലാക്കിയിരുന്നെങ്കില്‍ ദരിദ്ര സംസ്ഥാനങ്ങളിലെ ഗ്രാമീണര്‍ക്ക് മാസം ആവശ്യമായ ധാന്യത്തിന്റെ പകുതിയെങ്കിലും സൗജന്യമായി ലഭിച്ചേനെ. വരള്‍ച്ചാ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ നടപടികള്‍ എല്ലാവര്‍ക്കുമായി നടപ്പിലാക്കേണ്ടതുണ്ട്.

കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍, സംരക്ഷിക്കാനാരുമില്ലാത്ത കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയ അഗതികളെ സംരക്ഷിക്കാന്‍ വരള്‍ച്ചാ ബാധിത മേഖലകളില്‍ പലയിടത്തും യാതൊരു പദ്ധതികളും ഇല്ല.


കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളോ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള സംവിധാനമോ ആവശ്യക്കാര്‍ക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യമോ പര്യാപ്തമായ രീതിയില്‍ ചെയ്തിട്ടില്ല. കാലിത്തീറ്റ ബാങ്കുകളും കന്നുകാലി ക്യാമ്പുകളും നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കരുതലുകളില്‍ പലരും വരള്‍ച്ചയോട് സാധാരണ സ്വീകരിക്കുന്ന സമീപനങ്ങളാണ്. മിക്കതും വളരെ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടവയുമാണ്. എന്നാല്‍ ഇന്ന് അതിനൊന്നും പരിഗണന നല്‍കിയില്ല.


draght1

വരള്‍ച്ചാ സമയത്ത് അഗതികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഐ.സി.ഡി.എസ് കേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കേണ്ടതാണ്. എന്നാല്‍ ഇതും ചെയ്തിട്ടില്ല. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വരള്‍ച്ചാ സമയത്ത് അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ എല്ലാദിവസവും സ്‌കൂളില്‍ നിന്നും ഭക്ഷണം നല്‍കേണ്ടതുണ്ട്. എന്നാല്‍ ചുരുക്കം ഇടങ്ങളിലേ ഇതു നടപ്പിലാകുന്നുള്ളൂ.

കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളോ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള സംവിധാനമോ ആവശ്യക്കാര്‍ക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യമോ പര്യാപ്തമായ രീതിയില്‍ ചെയ്തിട്ടില്ല. കാലിത്തീറ്റ ബാങ്കുകളും കന്നുകാലി ക്യാമ്പുകളും നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കരുതലുകളില്‍ പലരും വരള്‍ച്ചയോട് സാധാരണ സ്വീകരിക്കുന്ന സമീപനങ്ങളാണ്. മിക്കതും വളരെ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടവയുമാണ്. എന്നാല്‍ ഇന്ന് അതിനൊന്നും പരിഗണന നല്‍കിയില്ല.

വരള്‍ച്ചാ കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ദുരിത ബാധിത പ്രദേശികളില്‍ ലക്ഷക്കണകക്കിന് പേഴ്‌സണ്‍ ഡെയ്‌സ് ഓഫ് വര്‍ക്ക് അധികം സൃഷ്ടിക്കുകയെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷത്തെ 233 കോടി പേഴ്‌സസണ്‍ ഡെയ്‌സ് എന്ന ലെവല്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഫണ്ടുകള്‍ പോലും അനുവദിച്ചില്ല.

ഇന്നത്തെ ലെവലില്‍ ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ചിലവു വെച്ചുനോക്കുമ്പോള്‍ ഇത് 50,000 കോടി രൂപയ്ക്കും മുകളില്‍ വരേണ്ടതാണ്. എന്നിട്ടും ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് വെറും 38,500 കോടി രൂപമാത്രമാണ്. ഇതില്‍ തന്നെ 12,000 കോടി രൂപ കുടിശ്ശിക തീര്‍ക്കാനുള്ളതാണ്. കൂലി ഇതുപോലെ മാസങ്ങളോളം വൈകുന്നത് കോടിക്കണക്കിന് തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ.


ഭക്ഷണവും കുടിവെള്ളവും തൊഴിലും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയും ഇല്ലാത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതക്കയത്തില്‍ കഴിയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങളുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയം തിരിച്ചറിയുമെന്നും എത്രയും പെട്ടെന്ന് അത് തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും കരുതുന്നു.


draught2തൊഴിലില്ലായ്മ വേതനവും കൂലി വൈകിയതിനുള്ള നിര്‍ബന്ധിത നഷ്ടപരിഹാരവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതെല്ലാം ഒരു നിയമത്തിന്റെയും നിയമപരിരക്ഷയുടെ പരാജയത്തിലേക്കാണ് നയിക്കുന്നത്. സാമ്പത്തിക സഹായം വര്‍ധിപ്പിച്ചിട്ടില്ലെങ്കില്‍ ഈ വരള്‍ച്ചാ കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലം കുറയും.

ഭക്ഷണവും കുടിവെള്ളവും തൊഴിലും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയും ഇല്ലാത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതക്കയത്തില്‍ കഴിയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങളുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയം തിരിച്ചറിയുമെന്നും എത്രയും പെട്ടെന്ന് അത് തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും കരുതുന്നു. പരമ്പരാഗതമായി നല്‍കിവരുന്ന ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുകയും 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണമായി നടപ്പിലാക്കുകയും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പൂര്‍ണ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുകയും വേണം.

Signed –

  1. Aruna Roy, senior activist, Rajasthan
  2. Jean Dreze, Economist
  3. Jayati Ghosh, Economist
  4. Harsh Mander, Activist, Writer
  5. Satish Deshpande, Academic, Sociologist
  6. Deep Joshi, senior environmentalist and water activist
  7. Prabhat Patnaik, Professor Emeritus, Economist, Senior academician
  8. Amit Bhaduri, Professor Emeritus, Senior Economist
  9. Vijay Vyas, Professor Emeritus, Senior Economist
  10. Utsa Patnaik, Professor and Senior Economist
  11. Arundhati Roy, Writer
  12. Admiral Ramdas, former Chief of Naval Staff
  13. Lalita Ramdas, activist, Maharashtra
  14. Naseeruddin Shah, Actor
  15. Brinda Karat, Women’s leader, Politician
  16. Medha Patkar, Activist, politician, women’s leader
  17. Shabana Azmi, Actor
  18. Kavitha Kuruganti, Activist, leader of farmer’s groups
  19. Nivedita Menon, Academic
  20. Nandita Das, actor
  21. Mukul Kesavan, writer
  22. Leela Samson, dancer
  23. Ashok Vajpeyi, writer
  24. Justice Rajinder Sachar, senior jurist
  25. Syeda Hameed, women’s leader, former member Planning Commission
  26. Shyam Benegal, filmmaker
  27. Himanshu Thakkar, environmentalist
  28. Wajahat Habibullah, former Chief Information Commissioner
  29. Deepak Sandhu, former Chief Information Commissioner
  30. Shailesh Gandhi, former Central Information Commissioner
  31. Uma Chakravarty, historian
  32. Ritwick Dutta, environmental legal activist
  33. Trilochan Shastry, academic
  34. Jagdeep Chhokar, academic
  35. Advocate Vrinda Grover
  36. Nandini Sundar, Sociologist
  37. Shekhar Singh, RTI activist
  38. Amar Kanwar, filmmaker
  39. Prof C.P.Chandrasekhar, labour economist
  40. Dilip Simeon, academic
  41. Prithvi Sharma, activist, also on behalf of ICAN
  42. Maja Daruwala, senior human rights activist
  43. Mathew Cherian, Helpage
  44. M. Krishna, Musician, Writer
  45. Anand Patwardhan, filmmaker
  46. Lalit Mathur, former civil servant
  47. Kavita Srivastava, PUCL, Rajasthan
  48. Anjali Bhardwaj, RTI activist
  49. Achin Vinayak, academic and activist, Delhi
  50. Ram Rehman, photographer
  51. Pamela Philipose, journalist
  52. A.Gandhi , academic
  53. Rita Anand, senior journalist
  54. Nirmala Lakshman, senior journalist
  55. Tripurari Sharma, Drama and Theater, playright
  56. Harsh Sethi, writer
  57. Madhu Bhaduri, former diplomat
  58. Sharmila Tagore, Actor
  59. Amitabh Mukhopadhyay, former auditor, CAG
  60. Mridula Mukherjee, historian
  61. Aditya Mukherjee, historian
  62. Amita Baviskar, academic
  63. Arundhati Dhuru, activist, UP
  64. Kavita Krishnan, activist, leader of women’s groups
  65. Reetika Khera, Economist
  66. Sanjay Kak, filmmaker
  67. Baba Adhav, labour leader
  68. Achyut Das, activist, Odisha
  69. Ajit Ranade, economist
  70. Kalpana Kannabiran, sociologist, lawyer
  71. Vasanth Kannabiran, teacher and activist, Andhra
  72. Paul Divakar, dalit activist
  73. Abha Sur, writer, academic
  74. Rajni Bakshi, writer
  75. Ravi Chopra, activist, Uttarakhand
  76. Neelabh Mishra, writer
  77. Poornima Chikarmane, Pune
  78. Zoya Hasan , academic, political scientist
  79. Shabnam Hashmi, activist
  80. Rebecca John, academic
  81. Anandalakshmy, academic
  82. Smita Gupta, Economist, Head of economic cell, AIDWA
  83. Praveen Jha, Economist
  84. Gautam Navlakha, senior activist
  85. Venkatesh Nayak, RTI activist
  86. Seema Mustafa, journalist, editor, The Citizen
  87. Bela Bhatia, academic
  88. Bezwada Wilson, senior activist
  89. Haragopal, academic
  90. Sumit Chakravarty, Editor, Mainstream
  91. Gargi Chakravarty, Women’s activist
  92. Patricia Uberoi
  93. Kamal Chenoy, senior academic
  94. Janaki Nair, academic
  95. Vipul Mudgal, journalist
  96. Deepa Sinha, Right to Food activist
  97. Himanshu, activist
  98. Uma Pillai, former civil servant
  99. Nikhil Dey, activist, Rajasthan
  100. N.Rath, academic
  101. Abey George,academic
  102. Mahesh Pandya, ICAN
  103. Jyothi Krishnan, academic
  104. Balram, activist, Jharkhand
  105. AL Rangarajan, ICAN
  106. Rajaram Singh
  107. Rameshwar Prasad, ICAN
  108. Anand Murugesan, academic
  109. Abha Bhaiya, women’s activist
  110. Sagar Rabari, activist, Gujarat
  111. Dhirendhra Singh
  112. Rammanohar Reddy, former editor EPW, senior writer
  113. Nandini K Oza, water activist, Maharasthra
  114. Osama Manzar, Digital Empowerment Foundation
  115. Rakesh Sharma
  116. Pankti Jog, RTI activist
  117. Rakesh Reddy Dubbudu, RTI activist, Telangana
  118. Subrat Das, economist
  119. Umesh Anand, editor, Civil Society
  120. Charul,singer, cultural activist
  121. Vinay, singer, writer, musician, activist
  122. Maya Caroli
  123. Ashwini Kulkarni, activist, Pune
  124. Vibha Puri Das
  125. Surjit Das
  126. Amrita Johri, RTI activist
  127. Madhuresh Kumar, activist
  128. Ankur Sarin
  129. Dipak Dholakia
  130. Navdeep Mathur
  131. Harinesh, activist, Gujarat
  132. Persis Ginwalla
  133. Shamsul Islam, theatre activist
  134. Prafulla Samantara, activist, Odisha
  135. Lingraj Azad, activist, Odisha
  136. Sunilam, activist, Madhya Pradesh
  137. Aradhana Bhargava
  138. Meera Chaudhary, activist
  139. Suniti SR, activist, Pune
  140. Suhas Kolhekar, activist Pune
  141. Prasad Bagwe
  142. Gabrielle Dietrich, leader of Women’s groups
  143. Geetha Ramakrishnan, activist Tamil Nadu
  144. R. Neelkandan
  145. P Chennaiah, activist Telangana
  146. Ramakrishnan Raju, activist, Andhra
  147. Richa Singh, activist, Uttar Pradesh
  148. Sister Cella
  149. Vimal Bhai, activist, Himachal Pradesh
  150. Jabar Singh, activist
  151. Anand Mazgaonkar
  152. Krishnakanth
  153. Kamayani Swami, activist, Bihar
  154. Ashish Ranjan, activist
  155. Mahendra Yadav, activist
  156. Faisal Khan, activist, Haryana
  157. JS Walla
  158. Kailash Meena, activist, Rajasthan
  159. Amitava Mitra
  160. Aveek Saha
  161. BS Rawat
  162. Rajendra Ravi
  163. Shabnam Shaikh
  164. Mahesh Pandya
  165. S. Shylendra
  166. Iqbalkhan Pulli
  167. Soumen Ray
  168. Ramachandra Prasad, ICAN
  169. Ravi M.
  170. Dipak Dholakia