വാക്‌സിനെടുത്ത ശേഷവും പേവിഷബാധയേറ്റവരില്‍ ചിലര്‍ മരിക്കുന്നത് കേരളത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്. തെരുവ് നായകളുടെ ആക്രമണമേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ വാക്‌സിന്‍ മാത്രം മതിയാകില്ല | ഡോ. കെ.പി. അരവിന്ദന്‍ സംസാരിക്കുന്നു
Content Highlight: Dr. K P Aravindan about rabies death in Kerala