പേവിഷബാധയേറ്റുള്ള മരണങ്ങള്‍-വാക്‌സിനല്ല പ്രശ്‌നം | ഡോ. കെ.പി. അരവിന്ദന്‍ | Rabies Death Kerala
ഡോ. കെ.പി അരവിന്ദന്‍

വാക്‌സിനെടുത്ത ശേഷവും പേവിഷബാധയേറ്റവരില്‍ ചിലര്‍ മരിക്കുന്നത് കേരളത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്. തെരുവ് നായകളുടെ ആക്രമണമേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ വാക്‌സിന്‍ മാത്രം മതിയാകില്ല | ഡോ. കെ.പി. അരവിന്ദന്‍ സംസാരിക്കുന്നു

Content Highlight: Dr. K P Aravindan about rabies death in Kerala

ഡോ. കെ.പി അരവിന്ദന്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ശാസ്ത്ര രചയിതാവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന നേതാവുമാണ് ലേഖകന്‍