00:00 | 00:00
ചോരചിന്തുന്ന ആഭ്യന്തരമന്ത്രി കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 05, 11:53 am
2020 Nov 05, 11:53 am

വയനാട് പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റായ വേല്‍മുരുകനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദ്.

ഭരണകൂട കൊലപാതങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും പിണറായിയുടെ പൊലീസാണോ അതോ അമിത് ഷായുടെ പൊലീസാണോ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന സംശയമുണ്ടെന്നും ആസാദ് പറയുന്നു.

തുടരെ തുടരെയുള്ള ഇത്തരം കൊലപാതകങ്ങളില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്നും ആസാദ് ആവശ്യപ്പെടുന്നു.