വിധവകളുടെ 'വിധി' മാറ്റിയ രണ്ട് ഗ്രാമങ്ങള്‍ | MAHARASHTRA | RITUALS OF WIDOWHOOD BANNED
00:00 | 00:00
ഭർത്താവിന്റെ മരണത്തോടെ ഭാര്യയും മരിക്കണം എന്ന പൊതുബോധത്തിന് പുറത്ത്, വിധവകളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന, സിന്ദൂരം മായ്ച്ചു കളയൽ, വള പൊട്ടിക്കൽ, വെള്ള സാരി ഉടുപ്പിക്കൽ, അകറ്റി നിർത്തൽ തുടങ്ങിയ നിയമങ്ങളെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ എടുത്തു മാറ്റിയിരിക്കുകയാണ്… dool updates
Content Highlights: Two villages in Maharashtra ban rituals of widowhood

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.