|

എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അത്ര ധൈര്യമില്ല | ബിബിന്‍ കൃഷ്ണ | Twenty One Gms | DoolTalk

അന്ന കീർത്തി ജോർജ്

21 ഗ്രാംസില്‍ ചില ക്ലീഷേകള്‍ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വമാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബിബിന്‍ കൃഷ്ണ. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന രീതിയിലെഴുതിയ തിരക്കഥ, ആദ്യമായി സംവിധാനം ചെയ്ത അനുഭവം, നവാഗതരോടുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സമീപനം തുടങ്ങിയവയെ കുറിച്ചെല്ലാം ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് ബിബിന്‍


Content Highlight: Dooltalk with 21 gram’s director Bibin Krishna

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.