എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അത്ര ധൈര്യമില്ല | ബിബിന്‍ കൃഷ്ണ | Twenty One Gms | DoolTalk
00:00 | 00:00
21 ഗ്രാംസില്‍ ചില ക്ലീഷേകള്‍ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വമാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബിബിന്‍ കൃഷ്ണ. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന രീതിയിലെഴുതിയ തിരക്കഥ, ആദ്യമായി സംവിധാനം ചെയ്ത അനുഭവം, നവാഗതരോടുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സമീപനം തുടങ്ങിയവയെ കുറിച്ചെല്ലാം ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് ബിബിന്‍
Content Highlight: Dooltalk with 21 gram’s director Bibin Krishna

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.