0:00 | 5:36
Beast Review | സിനിമയെയും രക്ഷിക്കേണ്ടി വരുന്ന വിജയ് | Vijay | ANNA'S VIEW
അന്ന കീർത്തി ജോർജ്
2022 Apr 14, 03:16 am
2022 Apr 14, 03:16 am

വിജയ്‌യുടെ സ്‌ക്രീന്‍ പ്രെസന്‍സിനെ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. ഫാന്‍സിന് ഒറ്റ തവണ ആഘോഷിക്കാനുള്ള മാസും പാട്ടും ഡയലോഗും സാമൂഹ്യവിഷയങ്ങളോടുള്ള പ്രതികരണവും കൃത്യമായ അളവില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം, പക്ഷെ, ബേസിക് പ്ലോട്ടിലും തിരക്കഥയിലും സംവിധാനത്തിലും വന്നിരിക്കുന്ന അശ്രദ്ധയും പാളിച്ചകളും കൊണ്ട് പുറകോട്ട് പോകുകയാണ്. നെല്‍സണ്‍ – വിജയ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന സിനിമയെന്ന പ്രൊമോഷന്‍ ക്യാപ്ഷനൊപ്പമെത്താന്‍ സിനിമയ്ക്കാകുന്നില്ല.


Content Highlight: Beast movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.