The Telegraph editor, R Rajagopal |കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കില്ല | DoolTalk
അനുഷ ആന്‍ഡ്രൂസ്

കേരളത്തില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുന്നത്. കെ റെയില്‍ സമരങ്ങളുടെ പശ്ചാതലത്തില്‍ കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. ദി ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ സംസാരിക്കുന്നു | DoolTalk


Content Highlight: The Telegraph editor R. Rajagopal in Dooltalk

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.