Sri Lanka Crisis | ചൈനീസ് കടമാണോ ശ്രീലങ്കയെ കുടുക്കിയത് | Dool Explainer
0:00 | 7:09
കടം കൊടുത്തുകൊണ്ട് ചൈന ശ്രീലങ്കയെ കുടുക്കി, എന്നാണ് പല മാധ്യമങ്ങളിലൂടെയും വരുന്ന നരേറ്റീവ്. എന്നാല്‍ സത്യാവസ്ഥ ഇതാണോ? ചൈന നല്‍കിയ കടമാണോ ശ്രീലങ്കയുടെ ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം? ശ്രീലങ്കയുടെ ജി.ഡി.പിയുടെ എത്ര ശതമാനമാണ് ചൈനയില്‍ നിന്നും വാങ്ങിയിരിക്കുന്ന കടം. മറ്റ് രാജ്യങ്ങളില്‍ നിന്നും ലങ്ക കടം വാങ്ങിയിട്ടില്ലേ. ഡൂള്‍ എക്സ്പ്ലെയ്നര്‍ പരിശോധിക്കുന്നു.
Content Highlight: Sri Lankan economic crisis explained

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.