00:00 | 00:00
കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഡൊമിനിക്കിന്റെ പേഴ്‌സ് | Dominic And The Ladies Purse Movie Personal Opinion
അമര്‍നാഥ് എം.
2025 Jan 23, 01:46 pm
2025 Jan 23, 01:46 pm

ഷെര്‍ലക് ഹോംസ്, വാട്‌സണ്‍ എന്നീ ലോകപ്രശസ്ത കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ തുടക്കം. എന്നാല്‍ ഹോംസിനെയും വാട്‌സണെയും പോല സീരിയസല്ല ഈ സിനിമയിലെ ഡൊമിനിക്കും വിക്കിയും. സ്വല്പം ഹ്യൂമര്‍ ടച്ചുള്ള ഒരു ഡിറ്റക്ടീവാണ് സി.ഐ. ഡൊമിനിക്ക്.

 

Content Highlight: Dominic and The Ladies Purse movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം