സംഗതി കളറാക്കിയ 2024
2024 എന്ന വര്‍ഷം അവസാനിക്കാറായി. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഒരുപാട് മികച്ച സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങി. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പല സിനിമകളും ചര്‍ച്ചചെയ്യപ്പെട്ടു. അത്തരത്തിലുള്ള സിനിമകളെപ്പറ്റിയാകാം ഇന്നത്തെ ചര്‍ച്ച
Content Highlight: Discussion on Indian Movies of 2024