ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന ദിലീപ്; പരാജയപ്പെടുന്നത് തുടര്‍ച്ചയായ എട്ട് ചിത്രങ്ങൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയില്‍വാസം കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം ഒമ്പത് സിനിമകള്‍ ചെയ്ത ദിലീപിന് എടുത്തുപറയാന്‍ ഒരൊറ്റ ഹിറ്റ് പോലുമില്ല. ഇതേ രീതിയിലാണ് മുന്നോട്ടുപോക്കെങ്കില്‍ ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല.

Content Highlight: Dileep’s box office flops