ഇഞ്ചി മുതല്‍ ജമന്തി പൂവ് വരെ: വ്യത്യസ്ത ചേരുവകള്‍ ചേര്‍ന്ന അഞ്ച് തരം ഹെര്‍ബല്‍ ടീ
lifestyle
ഇഞ്ചി മുതല്‍ ജമന്തി പൂവ് വരെ: വ്യത്യസ്ത ചേരുവകള്‍ ചേര്‍ന്ന അഞ്ച് തരം ഹെര്‍ബല്‍ ടീ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 19, 06:34 pm
Wednesday, 20th February 2019, 12:04 am

കോഴിക്കോട്: ചായ കുടിച്ചാണ് എല്ലാവരുടെയും ദിവസങ്ങള്‍ തുടങ്ങുന്നത്. ഏകദേശം ആയിരം വര്‍ഷമായികാണും ആളുകള്‍ ചായ കുടിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഈയിടെയായി ചായയിലും ഒത്തിരി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

അതില്‍ ഒന്നാണ് ഹെര്‍ബല്‍ ടി. ആയുര്‍വ്വേദ കൂട്ടുകളും സുഗന്ധ ദ്രവ്യങ്ങളുമൊക്കെ ചേര്‍ത്ത് ആരോഗ്യകസമ്പന്നമായ ചായ കുടിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം.

എളുപ്പത്തില്‍ ഉണ്ടാക്കാനും ആരോഗ്യകരമായി തന്നെ ദിനചര്യയോടു കൂടി കൊണ്ടു പോകുവാനും സാധിക്കുമെന്നതാണ് പ്രധാന നേട്ടം.
അഞ്ച് തരം ചായകള്‍ പരിചയപ്പെടാം.
1.ജമന്തി ചായ
2.കര്‍പ്പൂര തുളസി ചായ
3.പനിനീര്‍പൂ ചായ
4.നാടന്‍ജമന്തി ചായ
5. ഇഞ്ചി ചായ