സ്ത്രീ വിരുദ്ധ ഡയലോഗുകൾ പറഞ്ഞ് ഒരുക്കാലത്ത് കയ്യടി നേടിയ സൂപ്പർസ്റ്റാർ ഇന്നൊരു സ്ത്രീ പക്ഷ സിനിമയുടെ ഭാഗമാവുന്നിടത്താണ് മലയാള സിനിമയുടെ മാറ്റം നിഴലിക്കുന്നത്. ‘കാലം മാറി സാർ പുതിയ പെൺകുട്ടികൾ വിളിച്ചു പറയും’ എന്ന് മോഹൻലാൽ കഥാപാത്രം സിനിമയിൽ വിളിച്ച് പറയുമ്പോൾ കേരളക്കര ഒന്നടങ്കം നിർത്താതെ കയ്യടിക്കുന്നതും ആ വലിയ മാറ്റം കാരണമാണ്.
Content Highlight: Difference between drishyam movie’s anju and neru movie’s sara