|

റമളാന്‍; രണ്ടാം പത്ത് | Photo story

മുബീന്‍ മുഹമ്മദ് റാഫി

ഈ വര്‍ഷത്തെ റമളാന്‍ അവസാനത്തോടടുക്കുകയാണ്. പാപമോചനത്തിന്റെ ദിനങ്ങള്‍ ഓരോന്നായി അവസാനിക്കവെ രക്ഷിതാവിലേക്ക് പരമാവധി അടുക്കാന്‍ ശ്രമിക്കുകയും, ദിനരാത്രങ്ങളെ മുഴുവന്‍ ആത്മശുദ്ധീകരണത്തിനും വിശുദ്ധിക്കുമായി ഉപയോഗപ്പെടുത്തുകയുമാണ് വിശ്വാസികള്‍. കോഴിക്കോട്ടെ പുരാതന അറബ് നിര്‍മിതികളായ കുറ്റിച്ചിറയിലെ മിഷ്‌ക്കാല്‍ പള്ളിയിലും മുച്ചുന്തി പള്ളിയിലും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ | ഡൂള്‍ന്യൂസ് ക്യാമറപേഴ്‌സണ്‍ മുബീന്‍ മുഹമ്മദ് റാഫി പകര്‍ത്തിയ ചിത്രങ്ങള്‍

Content Highlights ; Devotees come to offer prayers at Mishkal Mosque and Muchunti Mosque in Kutchira, Photo story 

മുബീന്‍ മുഹമ്മദ് റാഫി

ഡൂള്‍ന്യൂസ് ക്യാമറപേഴ്‌സണ്‍

Latest Stories

Video Stories