| Thursday, 1st December 2016, 4:07 pm

അല്ലയോ......മോദി ജി ജനഗണമന പാടിയാല്‍ ഈ പാവങ്ങളുടെ വയറു നിറയുമോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ആയുസുമുഴുവന്‍ എല്ലുമുറിയെ പണിയെടുത്തു സര്‍ക്കാരിനെ സേവിച്ചവര്‍ ഈ കൗണ്ടറിനുമുമ്പില്‍ എല്ലുമുറിയുന്ന വേദനയുമായി കള്ളപ്പണത്തിനായി കാത്തു നില്‍ക്കുന്നു. കോട്ടയം സബ് ട്രഷറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.


ഒരു ആയുസുമുഴുവന്‍ എല്ലുമുറിയെ പണിയെടുത്തു സര്‍ക്കാരിനെ സേവിച്ചവര്‍ ഈ കൗണ്ടറിനുമുമ്പില്‍ എല്ലുമുറിയുന്ന വേദനയുമായി കള്ളപ്പണത്തിനായി കാത്തു നില്‍ക്കുന്നു. കോട്ടയം സബ് ട്രഷറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. സാധാരണ മാസങ്ങളില്‍ ഒന്നരക്കോടിക്കു മേലെ പെന്‍ഷന്‍ കൊടുക്കാറുണ്ട് . ഇന്ന് രാവിലെ അകെ മുപ്പത് ലക്ഷമാണ് അകെ ഇവിടെ ഉള്ളത്. ഈ പാവങ്ങളെ എന്ത് പറഞ്ഞുവിടും. ..ഇവിടെ നില്‍ക്കുന്നവര്‍ക്ക് നൂറു നൂറു ആത്യാവശ്യങ്ങള്‍ …..ഒരു ജനഗണമന അങ്ങ് പാടിയാല്‍ ഇവരുടെ വയറു .നിറയുമോ.

Read more

We use cookies to give you the best possible experience. Learn more