national news
ബി.ജെ.പി മുന്‍ വൈസ് പ്രസിഡണ്ട് പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 30, 05:00 am
Tuesday, 30th March 2021, 10:30 am

ന്യൂദല്‍ഹി: പശ്ചിമ ദല്‍ഹി ബി.ജെ.പി മുന്‍ വൈസ് പ്രസിഡണ്ട് പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍. ജി.എസ് ബവയേയാണ് തിങ്കളാഴ്ച വൈകീട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. മൃതദേഹത്തിന് സമീപത്ത് നിന്ന് കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സുഭാഷ് നഗറിലെ പാര്‍ക്കിനുള്ളിലെ തടാകത്തിന് സമീപം ഇരുമ്പകമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi BJP leader hangs himself inside park, locals find body during walk