ഡിസംബര്‍ 3- അന്താരാഷ്ട്ര ഭിന്നശേഷി ദിനം
Differently Abled
ഡിസംബര്‍ 3- അന്താരാഷ്ട്ര ഭിന്നശേഷി ദിനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 11:00 am

ഡിസംബര്‍ 3 ഭിന്നശേഷിയ്ക്കാരായ വ്യക്തികളുടെ ദിവസമായാണ് ലോകമെമ്പാടും ആചരിക്കുന്നത്. പരിമിതികള്‍ക്ക് നടുവില്‍ നിന്ന് സ്വപ്നങ്ങളെ കൈയെത്തി പിടിച്ച ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്.

അവര്‍ക്ക് വേണ്ടത് സമൂഹത്തിന്റെ സഹതാപവും അനുകമ്പയുമല്ല. മറ്റെല്ലാവരെയും പോലെ ഈ നാട്ടില്‍ ജീവിക്കാനുള്ള അവകാശവും സാഹചര്യവുമാണ്. പരിമിതികളെ ഊര്‍ജ്ജമാക്കി വിജയം കൈവരിച്ചവരെക്കുറിച്ച് ഡൂള്‍ന്യൂസ് ഒരുപാട് വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്.

താഴെയുള്ള ലിങ്കുകളില്‍ നിങ്ങള്‍ക്ക് അവരെക്കുറിച്ചും അവരുടെ നേട്ടങ്ങളെക്കുറിച്ചും അറിയാം

 

ഒരു ബക്കറ്റ് മോരും നാരങ്ങാവെള്ളവും കച്ചവടക്കാര്‍ ഹാപ്പിയാണ്

 

കണ്ണില്ലെങ്കിലെന്താ പാടാന്‍ മനസ്സുണ്ട്

 

ആത്മപ്രകാശനത്തിനൊരിടം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു വ്യത്യസ്ത ചായക്കട

ആ പ്രണവ് ഇവിടെയുണ്ട്, കാല്‍ക്കരുത്തില്‍ ജയിച്ച ജീവിതം പറഞ്ഞ്

 

കേരളത്തിലുമുണ്ട് ഒരു ഫുട്ബോള്‍ ബ്ലേഡ്റണ്ണര്‍

കല്ലായിയുടെ രാത്രികളില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ട്

 

ഈ 100 ശതമാനം വിജയം ഇത്തിരി സ്പെഷ്യലാണ്

 

കാലുകള്‍ കൊണ്ട് സ്വപ്നങ്ങള്‍ വരച്ചു കൂട്ടി ഉമ്മുല്‍ കുല്‍സു

 

വരയുടെ ലോകത്തെ 50 പോരാളികള്‍

 

കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുന്ന കുഞ്ഞുങ്ങള്‍

 

 

അധ്വാനിക്കാന്‍ കൈയെന്തിനാ മനസ്സ് പോരെ?

 

 

അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്നയുടെ വിജയഗാഥ

കൈപ്പത്തി ഇല്ലാതെ സുധീഷ്; ഇത് വയനാടന്‍ ആദിവാസി ജീവിതം

 

അധ്യാപകർക്ക് നിയമനം വൈകുന്നു, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്ഥിരപരിചരണവും

 

അതുകൊണ്ട് ‘വികലാംഗര്‍’ എളുപ്പം മെരുങ്ങുന്ന ജന്തുവല്ല!