| Friday, 28th December 2012, 1:18 pm

ദല വിന്റര്‍ ക്യാമ്പ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദല മഞ്ഞു കൂടാരം  ദലയുടെ ഈ വര്ഷത്തെ വിന്റെര് ക്യാമ്പ് ഗള്ഫ് മോഡല് സ്‌കൂളില് നടത്തുന്നു.[]

ഡിസംബര് 28 വെള്ളിയാഴ്ച രാവിലെ 9 മണി തുടങ്ങി  ഒരു മുഴുവന് ദിന  ക്യാമ്പ് ആണ് കുട്ടികള്ക്കായി സംഘടിപ്പിച്ചിരിക്കുന്നത്
ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ ക്യാമ്പ് നയിക്കുവാന് എത്തി ചേരുന്നു.

കളികളും പാട്ടുകളും യോഗ പരിശീലനവും എല്ലാം ചേര്ത്ത് കുട്ടികളുടെ മാനസീക ശാരീരിക വികാസത്തിന് ഊന്നല്‍ നല്‍കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ദലയുമയി ബന്ധപ്പെടുക.

നമ്പര്‍ : 050 5451629 / 04 2725878

We use cookies to give you the best possible experience. Learn more