0:00 | 4:08
വെള്ളത്തിന് മുകളില്‍ അന്‍പതടി വലിപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചിസുരേഷ് | Kamal Haasan
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 06, 02:55 pm
2022 Jul 06, 02:55 pm
വെള്ളത്തിന് മുകളില്‍ അന്‍പതടി വലിപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. വിവിധ നിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ ഷീറ്റുകള്‍ ഉപയോഗിച്ച് മൂന്നാറിലെ ഒരു റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിലാണ് രണ്ടു ദിവസം സമയമെടുത്ത് 50 അടി നീളവും 30 അടി വീതിയുമുള്ള ചിത്രം നിര്‍മ്മിച്ചത്. കണ്ടന്റ് ക്രിയേറ്റേഴ്സ് ഓഫ് കേരള എന്ന സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് വെള്ളത്തിന് മുകളില്‍ വലിയ ചിത്രമൊരുക്കിയത്.
Content Highlight: Da Vinci Suresh makes a huge painting of Kamal Haasan on water