1947ലെ ഐക്യരാഷ്ട്ര സഭാ തീരുമാനപ്രകാരം ഇസ്രഈലും ഫലസ്തീനും വിഭജിച്ചത് മുതല്‍ ക്യൂബ രാഷ്ട്രീയമായും മാനുഷികമായും ഫലസ്തീനിന്റെ ചരിത്രപരമായ സഖ്യകക്ഷിയാണ്. ഇസ്രഈല്‍-ഫലസ്തീന്‍ വിഭജനത്തിനെതിരെ അന്ന് വോട്ട് ചെയ്ത ഒരേയൊരു ലാറ്റിനമേരിക്കന്‍ രാജ്യമായിരുന്നു ക്യൂബ. ഏഴുപതിറ്റാണ്ടായി തുടരുന്ന കടുത്ത അമേരിക്കന്‍ ഉപരോധത്തിനിടയിലും ഫലസ്തീനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുകയാണ് ക്യൂബ.
Content Highlight: cuba continues to support and aid palastine despite the US embargo of the 1970s