നൂറ്റാണ്ടിന്റെ സിനിമാക്കാഴ്ചകൾക്ക് സാക്ഷിയായി Crown
100ാം വര്ഷത്തിലേക്ക് കടക്കുകയാണ് ക്രൗണ് തിയേറ്റര്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ തന്നെ പ്രവര്ത്തനം ആരംഭിച്ച് ഇന്നും മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന മറ്റേതെങ്കിലും തിയേറ്റര് കേരളത്തില് ഉണ്ടോ എന്ന കാര്യത്തില് സംശയമാണ്. സിനിമയുടെ സാങ്കേതികതലങ്ങള് മാറുന്നതിനനുസരിച്ച് അപ്‌ഗ്രേഡ് ചെയ്ത ക്രൗണ് ഇടക്കാലത്ത് നവീകരണത്തിന് ഒരു വര്ഷത്തോളം അടച്ചിട്ടതും കൊവിഡ് കാരണം നിര്ത്തി വെക്കേണ്ടി വന്നതും ഒഴിച്ചാല് ഇന്നും പഴയതിനെക്കാള് പ്രൗഢിയോടെ പ്രവര്ത്തിക്കുന്നുണ്ട്.
Content Highlight: Crown Theatre Calicut enters to 100th year
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം