ട്രോഫിയിൽ കയറ്റിവെച്ച കാലും വാർത്താ സമ്മേളനത്തിൽ ഉപേക്ഷിച്ച ബൂട്ടും
ക്രിക്കറ്റ് ലോകകപ്പ് ട്രോഫിക്ക് മുകളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷ് കാല് കയറ്റി വെച്ച ഫോട്ടോ കണ്ട് അസ്വസ്ഥരായവർക്ക് വാർത്താ സമ്മേളനത്തിൽ ഗുസ്തി താരം സാക്ഷി മാലിക് തന്റെ ബൂട്ടുകൾ ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയപ്പോൾ യാതൊരു അസ്വസ്ഥതയുമില്ലെന്ന് വിമർശനം.
Content Highlight: Critics of Mitchell Marsh for his foot on ICC Cricket trophy silent on Sakshi Malik lef boots ending her career