Advertisement
suhaib case
ശുഹൈബ് വധം; പ്രതികളായ സി.പി.ഐ.എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 10, 11:47 am
Saturday, 10th March 2018, 5:17 pm

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ശുഹൈബ് വധത്തില്‍ നടപടിയെടുക്കാനൊരുങ്ങി സിപിഐഎം. പ്രതികളായ സി.പി.ഐ.എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയുടെതാണ് നടപടി.

കേസിലെ പ്രധാന പ്രതികളായ ആകാശ് തില്ലങ്കേരി, ടി.കെ. അസ്‌കര്‍, കെ.അഖില്‍, സി.എസ്, ദീപ്ചന്ദ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും, പങ്കെടുത്ത യോഗത്തിലാണ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായത്.

updating…