തൃശ്ശൂര്‍ ജില്ലയിലെ കുരഞ്ഞിയൂരില്‍ ഒരു സമരം നടക്കുന്നുണ്ട്. ഒരു നാടിന്റെ പ്രാണവായുവും കൃഷിഭൂമിയും കുടിവെള്ളവുമെല്ലാം മലീമസമാക്കി നാട്ടുകാരെ നിത്യരോഗികളാക്കിയ വ്യവസായശാലക്കെതിരെയും, അവര്‍ക്ക് അനുകൂലമായി നിലപാടെടുത്ത പാര്‍ട്ടിക്കെതിരെയും പ്രദേശവാസികളായ ദളിത് കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ നടത്തുന്ന സമരം.