00:00 | 00:00
സമരത്തിലെ സ്ത്രീകളോടും ലൈംഗിക ദാരിദ്ര്യം തീര്‍ക്കാനിറങ്ങുന്ന സൈബര്‍ പാര്‍ട്ടിക്കാര്‍ | Dool Updates
അന്ന കീർത്തി ജോർജ്
2022 Jun 20, 01:52 pm
2022 Jun 20, 01:52 pm

ജൂണില് കോണ്ഗ്രസും സി.പി.ഐ.എമ്മും, കേരളത്തിലും ദല്ഹിയിലുമായി നടത്തിയ രണ്ട് വ്യത്യസ്ത സമരങ്ങളുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിച്ചത് തികച്ചും മോശമായ രീതിയിലായിരുന്നു. സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാത്രം കണ്ട് എതിരാളികള്ക്കെതിരെ പ്രയോഗിക്കുക എന്ന ഹീനമായ പുരുഷബോധമാണ് ഇടത്-വലത് സൈബര് ഇടങ്ങളില് നിന്നുമുണ്ടായത്.

Content Highlight: CPIM and Congress uses vulgar trolls against each other using scenes from recent protests

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.