| Tuesday, 12th May 2015, 12:52 pm

മാവോയിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പിന്തുണയുമായി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് പിന്തുണയുമായി സി.പി.ഐ രംഗത്ത്. മാവോയിസ്റ്റുകാരെ രാഷ്ട്രീയ തടവുകാരായി കാണണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അറ്‌സറ്റ് ചെയ്ടയപ്പെട്ട മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് കപ്രവര്‍ത്തിച്ചത് അല്ലാതെ പിടിച്ചു പറിക്കാനോ കളവ് നടത്താനോ അല്ല. അതുകൊണ്ട് അവരെ രാഷ്ട്രീയ തടവുകാരായി കാണണം.

മാവോയിസ്റ്റുകളെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കതിരെയുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും രൂപേഷിനും ഷൈനക്കുമെതിരെയുള്ള പോലീസ് നടപടികള്‍ മനുഷ്യാവകാശ ലംഘനാമാണെന്നും ഇവരുടെ മക്കള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളെ നയമപരമായിതന്നെ നേരിടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കൂടുതല്‍ വായനക്ക്‌

വിപ്ലവം കാട്ടു തീപോലെ പടരും മാവോവാദി നേതാവ് ഗണപതി സംസാരിക്കുന്നു

 കേന്ദ്ര കമ്മിറ്റിക്ക് ഒരു മാവോയിസ്റ്റ് കത്ത്

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍: ഗുരുദാസ് ദാസ് ഗുപ്ത

Latest Stories

We use cookies to give you the best possible experience. Learn more