കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറേത്തറയില്‍ അജ്ഞാതര്‍ പശുവിനെ വെട്ടിക്കൊന്നതായി പരാതി.
പടിഞ്ഞാറേത്തറ പുതുശ്ശേരിക്കടവ് പുതിയിടത്ത് ജോസിന്റെ പശുവിനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്.
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് ഒരു സംഘം വെട്ടിക്കൊന്നതെന്നാണ് പരാതി.
സംഭവുമായി ബന്ധപ്പെട്ട് ജോസ് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കായി അന്വേഷണം അരംഭിച്ചതായി പൊലീസ് പറഞ്ഞു.
updating…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ