വയനാട്ടില്‍ അജ്ഞാതസംഘം ഗര്‍ഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 6:08 pm
കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറേത്തറയില്‍ അജ്ഞാതര്‍ പശുവിനെ വെട്ടിക്കൊന്നതായി പരാതി.
പടിഞ്ഞാറേത്തറ പുതുശ്ശേരിക്കടവ് പുതിയിടത്ത് ജോസിന്റെ പശുവിനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്.