|

സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍, മരണനിരക്കില്‍ ആശങ്ക; തുടര്‍ച്ചയായ മൂന്നാം ദിവസവും 100 കടന്ന് കൊവിഡ് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു. 41032 പേരാണ് രോഗമുക്തരായത്.

22.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയത്.

അതേസമയം ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയിട്ടുണ്ട്. മലപ്പുറമൊഴികെയുള്ള ജില്ലകിളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories