കേരളത്തില്‍ പുതുതായി 5376 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 20 മരണം കൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 6:04 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേർക്കും സമ്പർക്കം വഴിയാണ് രോഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല.
20 പേർ രോഗബാധിതരായി മരിച്ചു. 99 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 42,786 പേരാണ് നിലവില്‍ ചികിത്സയിൽ ഉള്ളത്.
51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. ന. 2590 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
Updating…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: covid 19 kerala record covid patients cm pinarayi vijayan press meet on september 23-2020