കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസിലാണ് അപകടമുണ്ടായത്. വണ്ടിയില്‍ നിന്ന് വാതകം ചോരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അമിത വേഗതയില്‍ എത്തിയ വാഹനമാണ് മറിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: cooking gas tanker lorry accident in Kannur Chala bypass