| Saturday, 10th August 2019, 4:39 pm

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 04712318330,9400209955, 9895179151 എന്നീ ഫോണ്‍ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് ഓഫീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more