Narendra Modi | Mahatma Gandhi | K.E.N | ഗാന്ധിയെ ലോകം അറിയുന്നതിലുള്ള അസ്വസ്ഥയാണ് മോദിയുടേത്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്ത് എവിടെയൊക്കെ അഹിംസയിൽ അധിഷ്ടിതമായ വിമോചന പോരാട്ടങ്ങൾ നടക്കുന്നുവോ, അവിടെയൊക്കെ അസ്തമിക്കാത്ത വെളിച്ചമായ് നമ്മുടെ ജീവിതത്തെ അനുഭൂതി സാന്ദ്രമാക്കിയ ഒരു മഹാ സാന്നിധ്യമാണ് ​ഗാന്ധി | കെ.ഇ.എൻ. സംസാരിക്കുന്നു

CONTENT HIGHLIGHTS: K.E.N Speaking against Modi’s response that the world came to know Gandhi only after the release of Gandhi movie