00:00 | 00:00
വയനാട് എം.പി എത്തി അപ്പൊ എങ്ങനാ ചായേം പഴംപൊരീം എടുക്കല്ലേ | Trollodu Troll
രോഷ്‌നി രാജന്‍.എ
2021 Jan 28, 02:25 pm
2021 Jan 28, 02:25 pm

രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തി ബേക്കറിയില്‍ കയറിയതും ദല്‍ഹിയിലെ കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തിറങ്ങാത്തതും താരതമ്യം ചെയ്ത് ട്രോളുകള്‍ ഉണ്ടായിരുന്നു.

നിരുത്തരവാദപരമായ രീതിയിലാണ് കോണ്‍ഗ്രസ് പ്രതിപക്ഷപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും വിമര്‍ശനങ്ങളും ട്രോളുകളുമുണ്ട്. അത്തരം ട്രോളുകളെ വിലയിരുത്തുകയാണിവിടെ

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.