തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് നേതാവിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ചു.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 10:47 pm
മലപ്പുറം: ഡി.സി.സി ഓഫീസിന് സമീപത്ത് നിന്ന് തട്ടികൊണ്ടു പോയ കോണ്‍ഗ്രസ് നേതാവിനെ അക്രമി സംഘം വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി റഷീദിനെയാണ് മലപ്പുറം ഡി.സി.സി ഓഫിസിന് മുമ്പില്‍ നിന്ന് കാറിലെത്തിയ അജ്ഞാത സംഘം തട്ടികൊണ്ടുപോയത്.