ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്‌സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസും ട്രെയ്‌നിങ്ങും നല്‍കാന്‍ ചിന്തന്‍ ശിബിരില്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷം ഇങ്ങനെ പരാതി കൊടുക്കുന്ന ഒരാളെ പോലും കോണ്‍ഗ്രസില്‍ കാണാന്‍ കഴിയില്ല | ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഡ്വ. ജി.കെ. മധു തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ സംഭവത്തെ കുറിച്ച് വി.ടി. ബല്‍റാം
CONTENT HIGHLIGHTS : Congress is trying to bring back Gandhi’s Hinduism, not Godse’s : VT Balram