| Sunday, 8th November 2015, 10:00 am

പരാജയത്തില്‍ മനംനൊന്ത് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ മനംനൊന്ത് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഡി.സി.സി സെക്രട്ടറി പി.വി ജോണ്‍ ആണ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചത്. മാനന്തവാടി മുനിസിപ്പല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജോണിന് 34 വോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ.

We use cookies to give you the best possible experience. Learn more