യെദിയൂരപ്പ തങ്ങളെ പല തവണ അപമാനിച്ചുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ നേരില്‍ കണ്ട് യെദിയൂരപ്പയ്‌ക്കെതിരെ പരാതി നല്‍കാനുള്ള നീക്കവും നടത്തിയിരുന്നു.
മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബി.ജെ.പി എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ ബി.ജെ.പി മുന്നോട്ട് പോകില്ലെന്നായിരുന്നു ഗൗഡ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക