സഖാവ് നിര്‍മല സീതാരാമന്‍

ജെ.എന്‍.യുവില്‍ പഠിച്ചിറങ്ങുന്നവരെല്ലാം നക്‌സലൈറ്റുകളാവുന്നു എന്നതാണ് ബി.ജെ.പി ക്കാരുടെ പ്രധാന പരാതി, ആ പരാതി സാധൂകരിക്കുകയാണ് ജെ.എന്‍.യു വിദ്യാര്‍ഥിനിയായിരുന്ന നിര്‍മല സീതാരാമന്‍. രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയില്‍ വരുമാനമുള്ള മുതലാളിമാര്‍ ഇനി മുതല്‍ അതില്‍ 39% സര്‍ക്കാരിന് കൊടുക്കണം , അഞ്ചു കോടിക്ക് മുകളില്‍ വരുമാനമുള്ള മുതലാളിമാര്‍ ഏകദേശം പകുതിയോളവും – മറ്റെല്ലാ ടാക്സിനും പുറമെയാണിത്. മുതലാളിമാരൊക്കെ ഇനി മുതല്‍ ഒന്നുകില്‍ പിച്ചക്കാരാവും അല്ലെങ്കില്‍ നാട് വിടും. ഇതിലും നന്നായി മുതലാളിമാരെ നശിപ്പിക്കാന്‍ കഴിഞ്ഞ ഏതു നക്‌സലൈറ്റുണ്ട് … Continue reading സഖാവ് നിര്‍മല സീതാരാമന്‍