ഷാജി കൈലാസ് സിനിമകളിലെ സ്ഥിരം ചേരുവകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

 

 

മലയാളത്തിലെ ആക്ഷന്‍ സിനിമ സംവിധായകരെ എടുക്കുകയാണെങ്കില്‍ മുന്‍നിരയിലായിരിക്കും ഷാജി കൈലാസിന്റെ സ്ഥാനം. രണ്ടായിരങ്ങളില്‍ തിയേറ്ററുകളെ ഇളക്കി മറിച്ച നരസിംഹം, ആറാം തമ്പുരാന്‍, വല്യേട്ടന്‍ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ പ്രമുഖ സിനിമകളാണ്. ഷാജി കൈലാസ് സിനിമകളുടെ സ്ഥിരം പാറ്റേണില്‍ നിന്നും വ്യത്യസ്തമാണ് കാപ്പയെങ്കിലും അദ്ദേഹത്തിന്റെ ചില സ്ഥിരം ഘടകങ്ങള്‍ ആവര്‍ത്തിച്ചതായി കാണാം.

Content Highlight: common elements in shaji kailas movies video