ഭക്ഷ്യവിഷബാധ; തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 12:42 pm
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. കളക്ടറെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പരിശോധന ഫലങ്ങളില്‍ കളക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചിട്ടുണ്ട്. അതേസമയം പ്രത്യേക നിരീക്ഷണത്തിനായി കളക്ടറെ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
updating….