2030 ആകുമ്പോഴേക്കും ലോകത്തെമ്പാടുമുള്ള സമുദ്രങ്ങളിൽ 602 മില്യൺ കിലോഗ്രാം കൊക്കക്കോള പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം നിറയാൻ സാധ്യതയുണ്ടെന്നാണ് ഓഷ്യാനയുടെ പുതിയ റിപ്പോർട്ട് പറയുന്നത് . സമുദ്ര സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര അഭിഭാഷക സംഘടനയാണ് ഓഷ്യാന.
ഓഷ്യാനയുടെ പഠനമനുസരിച്ച് 602 മില്യൺ കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിലെ സമുദ്രങ്ങളിലേക്കും ജലപാതകളിലേക്കും എത്തുമെന്ന് കണക്കാക്കപ്പെടുന്നു.
Content Highlight: Coca-Cola’s Annual Plastic Footprint Forecasted to Grow to 9.1 Billion Pounds by 2030