ലോകത്തെ രാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്മാരെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെല്ലുവിളിച്ച് നിൽക്കുമ്പോൾ എതിർ ദിശയിൽ ശബ്ദമുയർത്തുന്ന ഒരു നേതാവ്. പേര് ക്ലോഡിയ ഷെയ്ൻബോം പാർദോ. മെക്സിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ്.
Content Highlight: Claudia Sheinbaum; Voice of the Mexican Left Against Trump