ദല്‍ഹി എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനിടയില്‍ മുസ്ലിം നാമധാരികളായ ഉദ്യോഗസ്ഥര്‍ തന്റെ ആപ്പിള്‍ വാച്ച് മോഷ്ടിച്ചെന്ന ഡോക്ടറുടെ കള്ളം പൊളിച്ച് സി.ഐ.എസ്.എഫ്. ഇതോടെ വ്യാജ ആരോപണമുന്നയിച്ച് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് മുക്കി ഡോക്ടര്‍ മുങ്ങി.
Content Highlight: CISF debunks doctor’s lie that Muslim officers stole Apple Watch; The doctor sank the post