G. P. Ramachandran | സിനിമ, കാഴ്ചയും അധികാരവും | ജി.പി.രാമചന്ദ്രന്‍ സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോലാര്‍ സ്വര്‍ണഖനികളില്‍ ആത്മാഭിമാനത്തിന് വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റുകാരെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാനാണ് കെ.ജി.എഫ് സീരിസിലെ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത് | കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച കൃഷ്ണപിള്ള സ്മൃതി ദ്വിദിന ദേശീയ സെമിനാറില്‍ ജി.പി.രാമചന്ദ്രന്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം

content highlights; Cinema, Vision and Power | GP Ramachandran speaks