Kerala News
ചങ്ങനാശ്ശേരി നഗരസഭയില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 12, 08:43 am
Friday, 12th June 2020, 2:13 pm

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാജന്‍ ഫ്രാന്‍സിസിന് 16 വോട്ട് കിട്ടി. എല്‍.ഡി.എഫിന് 15 വോട്ടാണ് ലഭിച്ചത്.

അതേസമയം രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തു.

കോണ്‍ഗ്രസിന്റെ ഒരു വോട്ട് അസാധുവായി. ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ